സേനയില്‍ ലിംഗ വിവേചനം പാടില്ല. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന വനിതാ സേനാ അംഗങ്ങള്‍ക്ക് സ്ഥിരം കമ്മീഷന്‍ഡ് പദവി അനുവദിക്കാതിരിക്കുന്നത് നീതി നിഷേധമാണെന്നും കോടതി വ്യക്തമാക്കി. പുരുഷ നാവികരെക്കള്‍ നൈപുണ്യം വനിതാ നാവികര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ തുല്യമായി ഇരുകൂട്ടരെയും പരിഗണിക്കണം.